കണ്ണൂര്‍: തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട പ്രവര്ത്തകന് സന്തോഷിന്റെ മൃതദേഹവും വഹിച്ചുകൊണ്ട് കണ്ണൂരിലെ കലോത്സവനഗരിക്കു മുന്നിലൂടെ വിലാപയാത്ര നടത്താന്‍ ബിജെപിക്ക് അനുമതി. ജില്ലാ കലക്ടറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. മൃതദേഹത്തെ അനുഗമിച്ച് അഞ്ചു നേതാക്കളുടെ...
കണ്ണൂര്‍: തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ മൃതദേഹവുമായി ബിജെപി കലോത്സവനഗരിക്കടുത്ത്. കലോത്സവത്തിന്റെ പ്രധാന വേദിയുടെ മുന്നിലൂടെ വിലാപയാത്രയായി മൃതദേഹം കൊണ്ടുപോകണമെന്ന ബിജെപിയുടെ ആവശ്യം പൊലീസ് നിഷേധിച്ചതോടെ കണ്ണൂര്‍ ടൗണില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രധാന വേദിയുടെ മുന്‍ഭാഗം...