തൃശ്ശൂര്‍: തൃശ്ശൂരില്‍ വീണ്ടും സി.പി.എം-ബി.ജെ.പി സംഘര്‍ഷം. കയ്പമംഗലത്തുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ ബി.ജെ.പി. പ്രവര്ത്തകന് മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന കയ്പമംഗലം സ്വദേശി സതീശനാണ് മരിച്ചത്. ഒളേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്നലെ രാത്രിയായിരുന്നു സി.പി.എം പ്രവര്‍ത്തകരും...
ബി.ജെ.പി സ്ഥാപകന്റെ ജന്മദിനം ആഘോഷിക്കാന്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. ബി.ജെ.പിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ദീന് ദയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കാനാണ് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. കേന്ദ്ര...
താജ് മഹല്‍ വിഷയത്തില്‍ വിവാദം തുടരുന്ന വേളയില്‍ താജ്മഹലിനെ പ്രകീര്‍ത്തിച്ച് കേരളാ ടൂറിസം. ഇന്ത്യയുടെ ടൂറിസം മേഖലയില്‍ തലയുയര്‍ത്തി നില്ക്കുന്ന താജിനെ അപമാനിച്ച് രംഗത്തെത്തിയ ബി.ജെ.പി നേതാക്കളെ ട്രോളുന്ന രീതിയില്‍ ട്വീറ്റ് ഇറക്കിയാണ് കേരളാ ടൂറിസത്തിന്റെ...
വടകര:കണ്ണൂരിലെ ബി.ജെ.പി യുടെ വളര്‍ച്ചക്ക് വേഗത കൂട്ടലാണ് സി.പി.എമ്മിന്റെ പണിയെന്ന് എം.എസ്.എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സി.കെ നജാഫ് പറഞ്ഞു. വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ...
തിരുവനന്തപുരം: സംഘര്‍ഷം പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് സി.പി.എമ്മും ബി.ജെ.പിയും സംയുക്തമായി തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഒരാളുടെ ജീവനടുത്ത തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സമാധാന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി....
തിരുവനന്തപുരം: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ബിജു കൊലപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ട്വിറ്ററിലിട്ട കുറിപ്പും ചിത്രങ്ങളും നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വീഡിയോ ദൃശ്യങ്ങള്‍ വാസ്തവ വിരുദ്ധമാണെങ്കില്‍ കുമ്മനത്തിനെതിരെ കേസെടുക്കേണ്ടി വരുമെന്നും...
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജും ആസ്പത്രി ആംബുലന്‍സും സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചു തകര്‍ക്കുന്ന വീഡിയോ പുറത്തുവിട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. സംഘ്പരിവാരം എത്രമാത്രം ഭീകരസംഘടന ആണെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍...
കണ്ണൂര്‍: പയ്യന്നൂരിനടത്തു പഴയങ്ങാടിയില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. ആര്‍എസ്എസ് നേതാവ് കൂടിയായ ബിജുവാണ് (34) പയ്യന്നൂരിനടത്തു പാലക്കോട് പാലത്തിനു മുകളില്‍ വെട്ടേറ്റു മരിച്ചത്. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. പയ്യന്നൂരില്‍ സിപിഎം പ്രവര്ത്തകന് ധനരാജ്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ അധികാരത്തിനു പുറത്തു നിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ വേണമെന്ന് സി.പി.ഐഎം കേന്ദ്രകമ്മിറ്റി അംഗം ഗൗതം ദേബ്. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ആത്മാര്‍ത്ഥതയോടെയാണ് മമത എതിര്‍ക്കുന്നതെങ്കില്‍ അവരുമായി സഹകരിക്കുമെന്നും...
കോഴിക്കോട്: സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിനിടെ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവര്ത്തകന് മരിച്ചു. രാമനാട്ടുകര പുതുക്കോട് കാരോളി വീട്ടില്‍ പി.പി മുരളീധരന് (47)ആണ് മരിച്ചത്. 2015 നവംബറിലുണ്ടായ സംഘര്‍ഷത്തിലാണ് മുരളീധരന്റെ തലക്ക് സാരമായി പരിക്കേറ്റത്. തുടര്‍ന്ന് വിവിധ...