സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ഹബ്സ ബീവിയാണ് മരിച്ചത്.
ഇന്‍ഫ്ലുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യുമോണിയയാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.
പാലക്കാട് കൊടുമ്പില്‍ പഞ്ചായത്തില്‍ താമസിക്കുന്ന 62 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.
22 മരിച്ചതായി റിപ്പോര്‍ട്ട്
12 മണിക്ക് ഇതുസംബന്ധിച്ച് ചര്‍ച്ച നടക്കും.