രണ്ടാം സെമസ്റ്റർ ( CCSS ) എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2024-25 അധ്യായന വര്‍ഷത്തേക്കുള്ള ബി.എഡ്. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി സെപ്റ്റംബര്‍ ഏഴ് വരെ അവസരം ഉണ്ടായിരിക്കും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ലേറ്റ് രജിസ്ട്രേഷന് ചെയ്യുന്നതിനുള്ള സൗകര്യം https://admission.uoc.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
സര്‍വകലാശാല...
യു.ജി. ലേറ്റ് രജിസ്ട്രേഷന് സൗകര്യം സെപ്റ്റംബർ നാലിന് രാത്രി 10 മണി വരെ ലഭ്യമാകും.
ബി.ടെക്. പ്രവേശനം 2024 കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ രണ്ടാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ...
. പി.ജി. പ്രവേശനം: ലേറ്റ് രജിസ്ട്രഷൻ പി.ജി. ക്യാപ് ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം സെപ്റ്റംബർ 10 മുതൽ പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാകും. 2024 – 2025 അധ്യായന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിന്...
കൊമേഴ്സ് ഓപ്ഷന്റെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു.
ക്രിമിനലുകളായ എസ്.എഫ്.ഐക്കാര്‍ക്കെതിരെ നടപടിയെടുക്കുക കൊണ്ടോട്ടി, തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന് മാര്‍ച്ച് 23ന്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രിക്ക് ഇതുവരെ അപേക്ഷ കൊടുക്കാൻ കഴിയാത്തവർക്ക് ഇപ്പോൾ വീണ്ടും അപേക്ഷ സമർപ്പിക്കാം. ലേറ്റ് രജിസ്ട്രേഷൻ 2024-25 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായി ലേറ്റ് ഫീയാടുകൂടി രജിസ്ട്രേഷനുള്ള സൗകര്യം 13.08.2024 മുതൽ വീണ്ടും ലഭ്യമാക്കിയിട്ടുണ്ട്....
എം.സി.എ. / ബി.സി.എ. സീറ്റൊഴിവ് പാലക്കാട് കൊടുവായൂരുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ എം.സി.എ., ബി.സി.എ. – ജനറൽ / സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. സെന്ററിൽ നേരിട്ട് വന്ന്...
അപേക്ഷയുടെ ഹാർഡ് കോപ്പി സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22.