കോളജ് ഡെവലപ്മെന്റ് കൗണ്‍സില്‍ വിഭാഗത്തിലെ ഓഫിസ് അറ്റന്‍ഡന്റ് സുമേഷിനെയാണ് വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് സര്‍വകലാശാല രജിസ്ട്രാര്‍ ഉത്തരവിറക്കിയത്.
അമീന് പാലക്കാട് സി ഡാക് കോളജില്‍ പഠിക്കുമ്പോള്‍ തന്നെ പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നുവെന്ന് ആരോപിച്ച് എസ്.എഫ്.ഐയും ഫ്രറ്റേണിറ്റിയും പരാതി നല്‍കിയിരുന്നു.
പാരമ്പര്യത്തിന്റെ പ്രൗഢിയിലും തിരിച്ചടിയായി നടത്തിപ്പിലെ പോരായ്മകള്‍
കാലിക്കറ്റ് സര്‍വകലാശാല കലോത്സവത്തിന്റെ പേരില്‍ എസ്.എഫ്.ഐ വലിയ രീതിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി. സി സോണ്‍ കലോത്സവത്തിന്റെ പേരില്‍ വലിയ തട്ടിപ്പാണ് നടക്കുന്നത്. എസ്.എഫ്.ഐ ജില്ല സമ്മേളനത്തിന് കലോത്സവം ഉപയോഗപ്പെടുത്തി പണപ്പിരിവ്...
പരീക്ഷയുടെ റജിസ്ട്രേഷന് ആരംഭിച്ചിട്ടും കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള ഇംഗ്ലിഷ് പുസ്തകം പുറത്തിറങ്ങിയില്ല. രണ്ടാം സെമസ്റ്ററിലെ ഇംഗ്ലിഷ് കോമണ്‍ പേപ്പറിലെ ‘റീഡിങ് ഓണ്‍ കേരള’ എന്ന പാഠപുസ്തകമാണ് പരീക്ഷ തുടങ്ങാറായിട്ടും ലഭ്യമല്ലാത്തത്. നിലവിലുണ്ടായിരുന്ന പുസ്തകം...
സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്കുവേണ്ടി അധികാരദുര്‍വിനിയോഗത്തിന്റെ ഘോഷയാത്രതന്നെയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്.
ഭിന്നശേഷി സംവരണം നല്‍കേണ്ടത് വെര്‍ട്ടിക്കലായിട്ടാണെന്നും അത് പ്രത്യേകമായി തന്നെ കണക്കാക്കണമെന്നും ഹൈക്കോടതി വിലയിരുത്തി
മലപ്പുറം വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി സെന്ററിന് NACC A++ ഗ്രേഡ്
‘കാലിക്കറ്റി’ല്‍ പട്ടികജാതി അധ്യാപികയ്ക്ക് ഊരുവിലക്കെന്ന് ആക്ഷേപം. പട്ടികജാതി അധ്യാപികക്ക് ചട്ടവിരുദ്ധമായി വകുപ്പ് മേധാവിസ്ഥാനം നിരസിച്ച സര്‍വകലാശാല അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും, പട്ടിക ജാതി വകുപ്പ് മന്ത്രിക്കും, സംസ്ഥാന പട്ടികജാതി-ഗോത്ര കമ്മീഷനും നിവേദനം നല്‍കിയെന്ന് സേവ്...
സ്ഥിരപ്പെടുത്തിയ ജീവനക്കാര്‍ താല്കാലിക ജീവനക്കാരായി തുടരുമെന്നും കോടതി.