Culture9 years ago
തിരൂരങ്ങാടിയില്‍ കാര്‍ മറിഞ്ഞ് മൂന്ന് പേര് മരിച്ചു
തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍ കാര്‍ മറിഞ്ഞ് മൂന്ന് പേര് മരിച്ചു. നിയന്ത്രണം വിട്ട മാരുതി ആള്‍ട്ടോ 800 കാറാണ് അപടത്തിലായത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മൂന്നിയൂര്‍ കളിയാട്ടകാവിന് സമീപത്ത് വെച്ച് കയറ്റത്തില്‍ നിയന്ത്രണം വിട്ട...