Culture8 years ago
ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിക്കുന്നു
സാമുദായിക കലാപങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ബന്ധപ്പെട്ട ജില്ലകളിലെ പോലീസ് അധികാരികളില്‍ നിന്ന് എ.ഐ.ജി ദേവരാജ് ഇതുസംബന്ധിച്ച് രേഖാമൂലം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കത്തയച്ചു....