ത്രില്ലറിനൊടുവില്‍ റയല്‍ മാഡ്രിഡ് നാല്-മൂന്ന് (43) എന്ന സ്കോറിന് ജയം സ്വന്തമാക്കി.
സ്പാനിഷ് ഭീമന് ബാഴ്സലോണയെ 3-0 ന് പരാജയപ്പെടുത്തി വമ്പന്‍ ജയം സ്വന്തമാക്കി.
ഫ്രാങ്ക്ഫര്‍ട്ടിനെതിരെ നടന്ന മത്സരത്തില്‍ 51 എന്ന ഭേദപ്പെട്ട സ്കോറിനാണ് ദ റെഡ്സ് തങ്ങളുടെ കരുത്ത് തെളിയിച്ചത്.
ഫലസ്തീന് പതാകയും കഫിയയും ഇസ്രാഈലിന്റെ അക്രമണങ്ങളെ അപലപിക്കുന്ന ബാനറുകളും മത്സരം അവസാനിക്കുന്നതു വരെയും ഗാലറി കൈയടക്കിയിരുന്നു
ലൂയിസ് എന്റിക്വെയുടെ യുവനിര ഇന്റര്‍ മിലാനെ പിന്തള്ളി പാരീസ് സെന്റ് ജെര്മെയ്ന് ആദ്യമായി ചാമ്പ്യന്‍സ് ലീഗ് നേടി.
42.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്താന്റെ 242 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നു.
പാകിസ്താനെതിരെ 242 റണ്‍സിനാണ് ഇന്ത്യ വിജയത്തേരിലേറിയത്
കഴിഞ്ഞ ദിവസം അത്ലറ്റികോ മാഡ്രിഡിനെതിരായി നടന്ന മത്സരത്തിനിടെയായിരുന്നു ബാനര്‍ ഉയര്‍ത്തിയത്.
മൊണോക്കോ ബാഴ്സലോണയെ 2-1നാണ് പരാജയപ്പെടുത്തിയത്.
യൂറോപ്പിലെ ചാമ്പ്യന്‍ ഫുട്ബോള്‍ ക്ലബിനെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് പുത്തന്‍ സീസണിന് ഇന്ന് തുടക്കം.