india2 months ago
”ഇന്ത്യന്‍ നിയമവ്യവസ്ഥ ബുള്‍ഡോസര്‍ നീതിയില്ല, നിയമ വാഴ്ചയില്‍ അധിഷ്ഠിതമാണ്”:ചീഫ് ജസ്റ്റിസ് ഗവായ്
നിയമവാഴ്ചയും തുല്യതയും അന്തസ്സും ഉയര്‍ത്തിപ്പിടിച്ച്, സങ്കീര്‍ണവും വ്യത്യസ്തവുമായ സമൂഹത്തില്‍ ഭരണത്തിന് മാര്ഗനിര്ദേശമേകുന്ന ധാര്‍മിക ചട്ടക്കൂടാണ്.