EDUCATION2 years ago
പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ തുടങ്ങും. പ്രവേശനത്തിന്റെ ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളും പൂര്‍ത്തിയായ സാഹചര്യത്തിലാണ് ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനമായത്. സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ തുടര്‍ന്നുമുണ്ടാകും. മലബാറില്‍ ഇപ്പോഴും നിരവധി വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് ഉണ്ടായിട്ടും സീറ്റ്...