ബംഗാളില്‍ അവിടുത്തെ പിണറായി വിജയനെ ജനം കല്ലെറിഞ്ഞു ഓടിച്ചതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ അവിടുത്തെ ആശാവര്‍ക്കര്‍മാര്‍ക്ക് 5 ലക്ഷം ലഭിക്കുന്നത്
ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും,സ്ഥിര ജോലിയും നല്‍കണമെന്ന് കത്തില്‍ പറയുന്നു
മുഖ്യമന്ത്രി സംവാദത്തിന് വിളിച്ചാല്‍ പങ്കെടുക്കുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി
സിപിഎമ്മിൻ്റെ ഈ മനംമാറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടങ്ങളുടെ വ്യാപ്തിയും ആഴവും സര്‍ക്കാരിന്റെ ഗതാഗതനയങ്ങളുടെ പൂര്‍ണ പരാജയത്തെ തുറന്ന് കാട്ടുകയാണ്
അര്‍ധസംഘിയായ പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് ലീഗിനും സാദിഖലി തങ്ങള്‍ക്കും ആവശ്യമില്ല
ലീഗിനെതിരെ താനൂരില്‍ പിണറായി നടത്തിയ ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് താന്‍ മറുപടി നല്‍കുന്നില്ലെന്ന് പറഞ്ഞായിരുന്നു ഗണേഷ് കുമാര്‍ പ്രതികരിച്ചത്
'1.72 കോടി രൂപയ്ക്ക് നികുതി അടച്ചുവെന്ന് തെളിയിക്കാനാകാത്തത് സിപിഎമ്മിന്റെ തട്ടിപ്പിനെ വെളിപ്പെടുത്തുന്നു
മുഖ്യമന്ത്രി പിണറായി വിജയന് സിയാലിന്റെ താജ് ഹോട്ടല്‍ ഉദ്ഘാടനം ചെയ്തതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്