കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എം.എസ്.എഫിനെ തോൽപിക്കാൻ എസ്.എഫ്.ഐയുടെ വ്യാപക അവിശുദ്ധ സഖ്യങ്ങൾ. വെൽഫെയർ പാർട്ടിക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും എം.എസ്.എഫിനെ വർഗീയവാദികളായി ചിത്രീകരിക്കാൻ വെൽഫെയർ പാർട്ടി വിദ്യാർത്ഥി വിഭാഗമായ ഫ്രട്ടേണിറ്റി ബന്ധത്തെക്കുറിച്ച്...
കണ്ണൂര്‍ സര്‍വകലാശാല കേളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എംഎസ്എഫ് മുന്നേറ്റം. എസ്എഫ്ഐ പടച്ചുവിട്ട എല്ലാ നുണ കഥകളും പൊളിച്ച് എംഎസ്എഫ് മുന്നണി മുന്നേറുകയാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:...
കേരളവര്‍മ്മ കോളേജിലെ ജനാധിപത്യ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്ന മന്ത്രി ആര് ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെ.എസ്.യു പ്രതിഷേധം
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങി കേരള സര്‍വകലാശാല. ക്രിമിനല്‍ കേസ് എടുക്കാനാണ് പരാതി നല്‍കുക. ഡോ. ജി.ജെ ഷൈജുവിനെ പ്രസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ മാനേജ്മെന്റിനോട് ആവശ്യപ്പെടും. പദവിയില്‍ നിന്ന്...