News2 months ago
കൊളംബിയന്‍ പ്രസിഡന്റിന്റെ പലസ്തീന് അനുകൂല പരാമര്‍ശം: യുഎസ് വിസ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചു
ഐക്യരാഷ്ട്രസഭാ അസംബ്ലിയിലും പലസ്തീന് പരിപാടിയിലും പങ്കെടുത്ത പെട്രോ, പിന്നീട് കൊളംബിയയിലേക്ക് യാത്ര തിരിക്കാനിരിക്കെ വിസ റദ്ദാക്കുന്നതായി അമേരിക്ക അറിയിച്ചതായി കൊളംബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു