സമ്മേളനം മുന്‍തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി ഉദ്ഘാടനം ചെയ്തു.
മനുഷ്യ സ്നേഹവും സൗഹാര്‍ദ്ദവും മതേതരത്വവും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു.
സലഫി നഗര്‍ (കൂരിയാട്): കേരള മുസ്ലിം നവോത്ഥാന മുന്നേറ്റമായ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒന്‍പതാമത് ഐതിഹാസിക സംസ്ഥാന സമ്മേളനത്തിന് മലപ്പുറം ജില്ലയിലെ കൂരിയാട് പ്രത്യേകം തയാറാക്കിയ സലഫി നഗറില്‍ തുടക്കമായി. ‘മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം’ എന്ന...