കരുവന്നൂര്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച എറണാകുളം പിഎംഎല്‍എ കോടതി വിധി സി.പി.എമ്മിനും തിരിച്ചടിയാണ്.
കേസിലെ മുഖ്യപ്രതികളായ ഇജാസും സജാദും പിടിയിലായതോടെ ആലപ്പുഴയിലെ സിപിഎം നേതാക്കളും പങ്കും സംശയത്തിലായി