പഞ്ചായത്ത് പ്രസിഡന്റ ആസ്യയ്ക്കെതിരായ അവിശ്വാസ പ്രമേയം പാസായത് എല്‍ഡിഎഫിന് തിരിച്ചടിയായി
പ്രതികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനാണ് ജയില്‍ മാറ്റമെന്ന് മരിച്ച ശരത് ലാലിന്റെ പിതാവ് സത്യനാരായണന് ആരോപിച്ചു.
സി.പി.എം നേതാക്കളുടെ വഴിവിട്ട നീക്കം വഴി ആകെ പൊളിഞ്ഞ് പാളീസായ അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുകയും അതുവഴി സര്‍ക്കാര്‍ ഉടമ സ്ഥതയിലുള്ള കെ.എഫ്.സിക്ക് 100 കോടിയോളം രൂപ നഷ്ടമായതും വാര്‍ത്തകളില്‍ നിറഞ്ഞതോടെ പഴയ ധനമന്ത്രിയും...
കോടതി നിര്‍ദേശപ്രകാരമെന്ന് വിശദീകരണം
യു. പ്രതിഭ എംഎല്‍എയുടെ മകനെതിരായ കേസിനെ സംബന്ധിച്ചാണ് സജി ചെറിയാന് പരാമര്‍ശം നടത്തിയത്
സുനി നേരിട്ടെത്തി പീതാംബരന് കൈകാടുത്ത് ഏറെ നേരം സംസാരിക്കുകയായിരുന്നു
കമ്യൂണിസ്റ്റുകാര്‍ ഏത് സമയത്തും കേസിലും മറ്റും പ്രതികളാകും
പ്രതികള്‍ക്ക് തീര്‍ച്ചയായും പാര്‍ട്ടി പിന്തുണയുണ്ട്. അതില്‍ സംശയമില്ല, പാര്‍ട്ടി നേതാക്കന്മാരല്ലേ അവര്‍,' സി.എന്‍ മോഹനന് പറഞ്ഞു
ഒന്നുകില്‍ കുട്ടികളെ വിളിച്ച് 'ഡേയ് തെറ്റായി പോയി' എന്ന് എക്സൈസിന് പറയാമായിരുന്നു
സിപിഎം തീവ്രവാദസ്വഭാവമുള്ള സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു