ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ വൈദ്യ പരിശോധനക്ക് ഹാജരാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഹാജരാക്കിയത്. ട്രെയിന്‍ യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയപ്പോള്‍ പ്രതിയുടെ മുഖത്തിന് പൊള്ളലേറ്റിരുന്നു. ഈ പൊള്ളല്‍ ഗുരുതരമാണോ എന്ന്...
കുപ്രസിദ്ധ ഗുണ്ടയെ കാപ്പചുമത്തി ജില്ലയില്‍ നിന്ന് നാടുകടത്തി. അതിരുമ്പുഴ കാണക്കാരി കാട്ടാത്തി ഭാഗത്ത് വലിയതടത്തില്‍ വീട്ടില്‍ മാവോ എന്ന വിളിപ്പേരുള്ള മെല്വിന് ജോസഫിനെയാണ് (26) ആറുമാസത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ...
ഗുണ്ട നേതാവിനെ കാപ്പ ചുമത്തി റിമാന്‍ഡ് ചെയ്തു. തുകലശ്ശേരി ചിറപ്പാട്ട് വീട്ടില്‍ റോഷന് വര്‍ഗീസിനെയാണ് തിരുവല്ല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. കാപ്പ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കിയിരുന്ന റോഷന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍...
ഗുണ്ടാ സംഘങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ ഇടനില നിന്ന രണ്ടു ഡിവൈഎസ്പിമാരെ ഈ മാസം സസ്പെന്‍ഡ് ചെയ്തിരുന്നു
പുലര്‍ച്ചെ 1.30 നാണ് ജൈസന് പൊലീസുകാരെ ആക്രമിച്ച് കടന്നുകളഞ്ഞത്
സഹോദരീപുത്രന് അലീഷ പാര്‍ക്കറാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
തളിപ്പറമ്പ്: തളിപ്പറമ്പില്‍ കാര്തകര്ത്ത് നടന്നമോഷണപരമ്പരകളിലെ പ്രതി ഒടിവില് പിടിയില്‍ പുഷ്പഗിരി സ്വദേശി മാടാളന് പുതിയപുരയില്‍ അബ്ദുള്‍ മുജീബ് (42) ആണ് പൊലിസിന്റെ അറസ്റ്റിലായത്. തളിപ്പറമ്പ് എസ് ഐ കെ പി ഷൈന്‍ ആണ് അറസ്റ്റ് ചെയ്തത്.തളിപ്പറമ്പ്...
യൂണിവേഴ്സിറ്റി കോളേജില്‍ നിന്നുള്ള ഉത്തരപേപ്പര്‍ ചോര്‍ച്ച കേസ് അട്ടിമറിക്കുന്നു. ക്രൈംബ്രാഞ്ചോ, പൊലീസിന്റെ പ്രത്യേക സംഘമോ അന്വേഷിക്കണമെന്ന ശുപാര്‍ശയില്‍ ഡിജിപി ഇതുവരെ തീരുമാനമെടുത്തില്ല. യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ മുഖ്യപ്രതിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ശിവഞ്ജിത്തിന്റെ വീട്ടില്‍...
റോം: ലോകം വിറപ്പിച്ച കുപ്രസിദ്ധ കുറ്റവാളി സാല്‍വത്തോറ ടോട്ടോ റെയിനെ ജയിലില്‍ അന്തരിച്ചു. കൊലപാതകങ്ങളുടെ പേരില്‍ 25 ജീവപര്യന്തം ശിക്ഷകളാണ് റെയിനയ്ക്ക് ലഭിച്ചത്. 87 കാരനായ റെയിനെ കോസാ നോസ്ട്രാ എന്ന മാഫിയസംഘത്തിന്റെ തലവനായിരുന്നു ടോട്ടോ...
കാസര്‍ഗോഡ് മദ്രസാധ്യാപകന് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ മജിസ്ട്രേറ്റ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിലെ പ്രതികളായ കുട്ലു കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ് അജേഷ്...