2024 മുതല് എയര് ഇന്ത്യയ്ക്കായി നടത്തിയ എല്ലാ പരിശോധനകളുടെയും ഓഡിറ്റുകളുടെയും വിശദാംശങ്ങള് നല്കാന് ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് (ഡിജിസിഎ) ശനിയാഴ്ച ഫ്ലൈറ്റ് ഓപ്പറേഷന്സ് ഇന്സ്പെക്ടര്മാരോട് ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ബംഗളൂരുവിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനത്തിലാണ് സംഭവം
ഡല്ഹി, കൊച്ചി, ബാംഗ്ലൂര് വിമാനത്താവളങ്ങളിലെ വിമാനക്കമ്പനികളില് റെഗുലേറ്റര് നടത്തിയ പരിശോധനയില് സിവില് ഏവിയേഷന് റിക്വയര്മെന്റിന്റെ (സിഎആര്) വ്യവസ്ഥകള് എയര് ഇന്ത്യ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു
ന്യൂഡല്ഹി: വിമാനക്കമ്പനികള്ക്ക് തിരിച്ചടിയായി കേന്ദ്ര വ്യോമയാന ഡയറക്ട്രേറ്റ് ജനറലിന്റെ (ഡിജിസിഎ) പുതിയ ചാര്ട്ടര്. വിമാനം വൈകിയാലും റദ്ദാക്കിയാലും യാത്രക്കാര്ക്ക് നഷ്ടപരിഹാരം നല്കണമെന്ന് ഡിജിസിഎ ഉത്തരവിറക്കി. വിമാനയാത്രയുമായി ബന്ധപ്പെട്ട് കമ്പനികള്ക്കെതിരെ നിരവധി പരാതികള് ഉയര്ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു...