ദോഹയിൽ നിന്ന് കൊച്ചി, കോഴിക്കോട് , കണ്ണൂർ, മംഗലാപുരം, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഓഫർ ലഭ്യമാകും.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ സത്യസന്ധ ഇടനിലക്കാരനല്ല; യുഎസിന് വിശ്വാസ്യതയില്ല.''അദ്ദേഹം നമ്മെ ഭയപ്പെടുത്തുന്നില്ല,'' ഹമാദ് വ്യക്തമാക്കി. തത്സമയ ആക്രമണങ്ങള്‍ ദൈവത്തിന്റെ കൃപയാല്‍ മാത്രമാണ് അതിജീവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രാഈല്‍ ആക്രമണത്തിന് ഒരാഴ്ച പിന്നിടുമ്പോഴാണ് റൂബിയോയുടെ ഖത്തര്‍ സന്ദര്‍ശനം. ഖത്തറിനുള്ള യുഎസിന്റെ പിന്തുണ അദ്ദേഹം വ്യക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.
ട്രംപ് നല്കിയ സഹായങ്ങള്‍ എണ്ണിപ്പറഞ്ഞ്, ജൂത ജനതയുടെ യഥാര്‍ത്ഥ സുഹൃത്താണ് ട്രംപ് എന്നും നെതന്യാഹു പുകഴ്ത്തി. കൂടാതെ, ബാത്ത് യാമിലെ പുതിയ വിനോദ നടപ്പാത ട്രംപിന്റെ പേരില്‍ നാമകരണം ചെയ്തിട്ടുണ്ട്.
ശരീരത്തിന്റെ മേല്‍ഭാഗമില്ലാത്ത സന്നദ്ധപ്രവര്‍ത്തകനും യൂടൂബറുമായ കോഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം ബാധിച്ച ഇരുപതുകാരനാണ് ഗാനിം അല്‍മുഫ്ത.