Views9 years ago
നൃത്താവതരണത്തിനിടെ നടി വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു
മറാത്തി നടിയും പ്രശസ്ത നര്‍ത്തകിയുമായ അശ്വിനി എക്ബോട് നൃത്താവതരണത്തിടെ വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു. പൂനെയില്‍ ഭാരത് നാട്യ അവതരണത്തിനിടെയാണ് നടി മന്ദിരില്‍ കുഴഞ്ഞു വീണത്. ശനിയാഴ്ച രാത്രി 8.15 ഓടെയാട് സംഭവം. അടുത്ത ആസ്പത്രിയില്‍...