പിന്‍കോഡുകള്‍ ഒരു സ്ഥലത്തെ മുഴുവന്‍ സൂചിപ്പിക്കുന്നതാണെങ്കില്‍ ഡിജിപിന്‍ ഒരു നിശ്ചിത പ്രദേശത്തെയായിരിക്കും സൂചിപ്പിക്കുക.
ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഈ മാസം 22 മുതല്‍ കെ.എസ്.ആര്.ടി.സി ബസുകളില്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍വരും.
എഐ അടിസ്ഥാനമാക്കിയുള്ള സംഭാഷണ ചാറ്റ്ബോട്ടാണ് ചാറ്റ് ജിപിടി. ഉപയോക്താവിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാനോ നിരസിക്കാനോ ഇതിനാകും. അതിനാല്‍ സംഭാഷണ രീതിയില്‍ ചാറ്റ്ബോട്ടുമായി സംവദിക്കാന്‍ ഉപയോക്താവിനെ അനുവദിക്കുന്നു.
ഡിജി ലോക്കറില്‍ സൂക്ഷിച്ച രേഖകളാണ് വാട്സ്ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നത്.
അറബ് മേഖലയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഖത്തറാണ്. സൗദി അറേബ്യ മൂന്നാമതും ജോര്‍ദാന്‍ നാലാമതും.