മതത്തിന്റെയോ ജാതിയുടെയോ വര്‍ണത്തിന്റെയോ അതിരുകള്‍ക്ക് ഇവിടെ പ്രാധാന്യമില്ല''. എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ് ജീവിതമെന്നും, എതിര്‍ക്കുന്നവരോട് ശത്രുതയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി: എഴുത്തുകാരിയും നിരൂപകയുമായ ഡോ.എം ലീലാവതിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ശ്രീമദ് വാല്മീകി രാമായണ എന്ന സംസ്കൃത കൃതിയുടെ വിവര്‍ത്തനത്തിനാണ് പുരസ്കാരം. കെ. ജയകുമാര്‍, കെ മുത്തുലക്ഷ്മി, കെ.എസ് വെങ്കിടാചലം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്....