Culture7 years ago
മുസ്ലിം വംശഹത്യ: ആങ് സാന്‍ സ്യൂകിയുടെ എഡിന്‍ബര്‍ഗ് പുരസ്കാരം റദ്ദാക്കി
മ്യാന്മറില് പട്ടാളം നടത്തുന്ന റോഹിങ്ക്യന്‍ മുസ്ലിം വംശഹത്യയെ പിന്തുണക്കുന്ന ആങ് സാന്‍ സ്യൂ കിയില് നിന്ന്, ‘സ്വാതന്ത്ര്യ പുരസ്കാരം’ തിരിച്ചെടുക്കാന്‍ സ്കോട്ട്ലാന്റിലെ എഡിന്‍ബര്‍ഗ് മുനിസിപ്പല്‍ അധികൃതര്‍ തീരുമാനിച്ചു. മ്യാന്മര് പട്ടാളത്തിനെതിരെ സഹനസമരം നടത്തി ലോകശ്രദ്ധയാകര്‍ഷിച്ച സ്യൂ...