പ്രദേശത്തെ വീടിന് പുറകിൽ നിൽക്കുന്ന ആനയെ ഏകദേശം തളച്ചു കഴിഞ്ഞതായാണ് വിവരം
ഓടുന്നതിനിടെ വീണ് പരിക്കേറ്റ ശ്യാംകുമാറിന്റെ കാലിനും ഇടിപ്പെല്ലിനും പരിക്കേറ്റു
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് ഇക്കാര്യം അറിയിച്ചത്
കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ രണ്ടു പേര് മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
വന സംരക്ഷണസമിതി ജീവനക്കാരന് പോളിനെ കാട്ടാന കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നടപടി
ഭരണഘടനയുടെ ആര്‍ട്ടിക്കില്‍ 21 അനുസരിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്
ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയാത്ത വനംമന്ത്രി രാജിവെക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു
മനുഷ്യ മൃഗ സംഘർഷം രൂക്ഷമാകുമ്പോഴും സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നു
ഒരു മണിക്കൂറോളം ആന പ്രദേശത്ത് പരിഭ്രാന്തി പരത്തി
അക്രമ സ്വഭാവം കാരണം 25 വര്‍ഷമായി പുറത്തിറക്കാതിരുന്ന ഒറ്റക്കൊമ്പന് ചന്ദ്രശേഖരനെ ഈയിടെയാണ് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്