india3 months ago
അഭിഭാഷകരുടെ എന്റോള്‍മെന്റ്: അമിത ഫീസ് ഈടാക്കരുതെന്ന് സുപ്രീംകോടതി
സംസ്ഥാന ബാര്‍ കൗണ്സിലുകളോ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോ എന്റോള്‍ ചെയ്യുന്ന നിയമ ബിരുദധാരികളില്‍ നിന്ന് നിയമപ്രകാരമുള്ള ഫീസ് ഒഴികെ മറ്റ് ഫീസുകള്‍ ഈടാക്കരുതെന്ന് സുപ്രീം കോടതി.