ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ - ഇടത്തരം മഴയ്ക്കാണ് മുന്നറിയിപ്പുള്ളത്.
അപകടത്തില്‍ ആറു വിദ്യാര്‍ഥികള്‍ക്കും അധ്യാപകനും ബസ് ജീവനക്കാരനും പരുക്കേറ്റു.
വീട്ടില്‍ സൂക്ഷിച്ച യൂണിഫോമുകളും, വ്യാജ ഐഡി കാര്‍ഡുകളും, വാക്കി ടോക്കികളും കണ്ടെടുത്തു.
സാമ്പത്തിക പ്രശ്നം മൂലമുള്ള ആത്മഹത്യ എന്നാണ് വിവരം
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പരിപാടിയില്‍ പങ്കെടുക്കുകയും പ്രവര്‍ത്തകരെ സ്വീകരിക്കുകയും ചെയ്യും.
മട്ടാഞ്ചേരിയിലെ സ്മാര്‍ട്ട് പ്ലേ സ്കൂളിലെ അധ്യാപികയായ സീതാലക്ഷ്മിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
എറണാകുളം പൂണിത്തുറ ലോക്കൽ കമ്മറ്റി യോഗത്തിലെ കയ്യാങ്കളിയെ തുടർന്നാണ് നടപടി.
എറണാകുളം കൂത്താട്ടുകുളത്ത് സ്കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ചുണ്ടായ അപകടത്തില്‍ എട്ടുവയസുകാരി മരിച്ചു. മരിച്ച ആരാധ്യ പാമ്പാക്കുട അഡ്വഞ്ചര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. അമ്മയോടൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡില്‍ ഉപ്പുകണ്ടം പെട്രോള്‍...
മെഡിക്കല്‍ കോളേജില്‍ അഞ്ച് കുഞ്ഞുങ്ങളാണ് നിലവില്‍ ആര് എസ് വൈറസ് ബാധ മൂലം ചികിത്സയിലുള്ളത്.
എറണാകുളം ജില്ലയില്‍ എം പോക്സ് രോഗം സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. എറണാകുളം സ്വദേശിയായ യുവാവ് നിലവില്‍...