കൃഷ്ണസ്വാമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പശ്ചാത്തലത്തില്‍ ഗൗരവമുള്ള കാര്യമാണെന്ന് കലക്ടര്‍ അറിയിച്ചു.
ഉദ്യോഗസ്ഥര്‍ ഭൂമാഫിയകളില് നിന്നും കൈക്കൂലി വാങ്ങി തണ്ടപ്പേരുകള് മാനപ്പൂര്‍വ്വം തിരുത്തുന്നു എന്നതാണ്.
തണ്ടപ്പേര് ലഭിക്കാത്തത് മൂലം സര്‍ക്കാര്‍ പദ്ധതികള്‍ക്കും കാര്‍ഷിക സബ്സിഡികള്‍ക്കും അപേക്ഷിക്കാനാകാത്ത അവസ്ഥയിലായിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി.
വെങ്കലപാറ സ്വദേശി ചെമ്പകരയില് ബെന്നിയാണ് മരിച്ചത്.
മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാലാണ് മകന് ആത്മഹത്യ ചെയ്തത്
കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ബജറ്റിൽ വാഗ്ദാനം ചെയ്ത മോദി സർക്കാർ ഇപ്പോൾ കർഷകരുടെ വരുമാനം ഇടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ശ്വാസ തടസ്സങ്ങളെ തുടർന്ന് പട്യാലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബൽദേവ് സിംഗാണ് മരിച്ചത്.
കുത്തേറ്റ് കിടന്ന ഏബ്രഹാമിനെ ഒരുമണിക്കൂറോളം കഴിഞ്ഞാണ് കണ്ടത്
രാജാജിനഗർ മെട്രോ സ്റ്റേഷനിലാണു സംഭവം
പേരാവൂരില്‍ നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിക്ക് നല്കാന് സങ്കട ഹര്‍ജി എഴുതി തയ്യാറാക്കി വെച്ചിരുന്നെങ്കിലും മുഖ്യമന്ത്രി എത്തുന്നതു വരെ കാത്തു നില്‍ക്കാതെ സുബ്രഹ്മണ്യന് ജീവനൊടുക്കുകയായിരുന്നു