ഇന്നലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രസാദ് പുലര്‍ച്ചെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്
ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിന് താഴെയാണ് വാഴ നട്ടിരിക്കുന്നത് എന്നതിനാലാണ് വെട്ടിമാറ്റിയത് എന്നായിരുന്നു കെഎസ്ഇബി അറിയിച്ചത്
220 കെവി ലൈനിനു കീഴെ വാഴ ഉള്‍പ്പെടെ ഹ്രസ്വകാല വിളകള്‍ കൃഷിചെയ്യാന്‍ അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റര്‍ മാത്രം അകലെ താമസിക്കുന്ന തോമസിനെ അറിയിക്കാതെ കൃഷി നശിപ്പിച്ചത്.
കോട്ടയം തിരുവാര്‍പ്പ് പഞ്ചായത്തിലെ ബിജു എന്ന കര്‍ഷകനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്
22 ഏക്കര്‍ തോട്ടത്തിലായിരുന്നു കൃഷി
തിരുവമ്പാടി: മൂന്ന് തവണ സംസ്ഥാന സർക്കാരിന്റെ മികച്ച കോഴിഫാം കർഷകനുള്ള അവാർഡ് നേടിയ മലബാർ എഗ്ഗർ ചിക്കൻ ഫാം ഉടമ കൈതകളത്തിൽ വിൽസൺ മാത്യു (60) വീടിനോടു ചേർന്നുള്ള ഫാമിൽ ഷോക്കേറ്റു മരിച്ചു. സംസ്കാരം ചൊവ്വാഴ്ച...
കേരളത്തിലെ ആത്മഹത്യ രാജ്യത്തേതിന്റെ ഇരട്ടിയാണ്.
കര്‍ഷക തൊഴിലാളികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍വഴി കൃഷിഭവനുകളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും നടപ്പിലാക്കണം. കര്‍ഷക തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാക്കുന്നതിനുള്ള നിബന്ധനകളും സിറ്റിംഗും പൂര്‍ണമായും ഒഴിവാക്കിയാലേ തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ ചേര്‍ക്കുന്നതിന് സാധിക്കുകയുള്ളു.
നവംബര്‍ 14 ന് ഡല്‍ഹിയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേരും.
നേരത്തെ ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്താം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കര്‍ഷകര്‍ അതു തള്ളിയിരുന്നു.