തിങ്കളാഴ്ച ഇവര്‍ വിവാഹ സമ്മാനങ്ങളുടെ പൊതി അഴിച്ചുനോക്കിയിരുന്നുവെന്നും മെറാവി ഹോം തിയേറ്റര്‍ ഓണാക്കി ഒരു ഇലക്ട്രിക് ബോര്‍ഡുമായി ബന്ധിപ്പിക്കുന്നതിനിടെ അത് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായരുന്നുവെന്നും പൊലീസ് പറഞ്ഞു
കുഞ്ഞു സഹറയുടെയും റഹ്മത്തിന്റെയും അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടല്‍ മാറാതെ കുടുംബാംഗങ്ങളും നാട്ടുകാരും. എലത്തൂരില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സഹറയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ്. അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി...
തിരൂര്‍: ഏലത്തൂരില്‍ വെച്ച് ഓടുന്ന തീവണ്ടിക്കകത്ത് യാത്രക്കാര്‍ക്ക് നേരെയുണ്ടായ തീവെപ്പിലും മൂന്ന് യാത്രക്കാരുടെ ദാരുണ മരണത്തിലും മലബാര്‍ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെല്ഫേര് അസോസിയേഷന് നടുക്കവും ദു:ഖവും രേഖപ്പെടുത്തി. സമീപ കാലത്ത് തീവണ്ടി യാത്രക്കാരുടെ സുരക്ഷിതത്വം നഷ്ടപ്പെട്ട...
സംഭവത്തില്‍ നാല്പേര്‍ക്ക് പൊള്ളലേറ്റു
കൊതുക് തിരിയിൽ നിന്ന് മെത്തയ്ക്ക് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റും വിഷവാതകം ശ്വസിച്ചും ഡൽഹിയിൽ 6 പേർ മരിച്ചതായി ഡൽഹി പോലീസ് അറിയിച്ചു. പോലീസ് പറയുന്നതനുസരിച്ച്ക ത്തുന്ന കൊതുക് തിരി രാത്രി എപ്പോഴോ ഒരു മെത്തയ്ക്ക് മുകളിൽ...
പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം
ഡല്‍ഹിയിലെ ബദര്‍പുരില്‍ ഗോഡൗണിന് തീപിടിച്ച് കെട്ടിടം തകര്‍ന്നു. തിങ്കള്‍ രാത്രിയാണ് സംഭവം. രാത്രി 11 ഓടെയാണ് തീപിടിത്തമുണ്ടായതിന്റെ വിവരം അറിഞ്ഞതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. 19 അഗ്നി ശമന സേനാ...
പളളിയില്‍ പോകുന്നതിനായി ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്
പന്തളം പബ്ലിക്ക് മാര്‍ക്കറ്റിലെ മാലിന്യ സംസ്കരണ പ്ലാറ്റിലെ മാലിന്യത്തിന് തീപിടിച്ചു
ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ്സിലാണ് തീപിടിച്ചത്. ബസ്സിൽ 39 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാർ സുരക്ഷിതരാണ്. ചിറയിൻകീഴ് അഴൂരിൽ എത്തിയപ്പോൾ റേഡിയേറ്ററിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ സുരക്ഷിതമായി...