ചൊവ്വാഴ്ച ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്‍ ഫ്രെയിം വായുവില്‍ ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.
2020-ല്‍ സ്പൈസ്ജെറ്റ് യാത്ര തിരിച്ചുവിടുന്നതിനിടെ തെറ്റായ ടിക്കറ്റുകള്‍ നല്‍കിയതിനെത്തുടര്‍ന്ന് ഒരു പൗരന് 'പണപരമായും മാനസികമായും' ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി ഉപഭോക്തൃ കമ്മീഷന് കണക്കാക്കി.
2024 മുതല്‍ എയര്‍ ഇന്ത്യയ്ക്കായി നടത്തിയ എല്ലാ പരിശോധനകളുടെയും ഓഡിറ്റുകളുടെയും വിശദാംശങ്ങള്‍ നല്കാന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ശനിയാഴ്ച ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍മാരോട് ആവശ്യപ്പെട്ടു.
മൂന്ന് എയര്‍ബസ് വിമാനങ്ങളിലെ അടിയന്തര ഉപകരണങ്ങളുടെ പരിശോധന വൈകിയതുമായി ബന്ധപ്പെട്ട സുരക്ഷാ ലംഘനങ്ങള്‍ക്ക് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ ഇന്ത്യയ്ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്.
ബോയിംഗ് 787-8 ഡ്രീംലൈനര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഫ്ലൈറ്റ് AI315, ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടിരുന്നുവെങ്കിലും മുന്‍കരുതല്‍ നടപടിയായി തിരിച്ചിറക്കേണ്ടി വന്നു.
സംഭവത്തെ കുറിച്ച് ഔദ്യോഗിക അന്വേഷണത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.
പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിനു ശേഷമാണ് ലുഫ്താന്‍സ വിമാനം തിരിച്ചുവിട്ടത്.
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് അടിയന്തരലാന്‍ഡിംങ് നടത്തി. തായ്ലന്ഡില് നിന്ന് ഡല്‍ഹിയിലേക്ക് പോവാനിരുന്ന വിനാനത്തിന്‍ നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. തുടര്‍ന്ന് തായ്ലാന്ഡ് വിമാനത്താവളത്തിലെ അധികൃതര്‍ എഐ 379 വിമാനം അടിയന്തരലാന്‍ഡിംങ് നടത്തിയ...
എഐസി 129 എന്ന വിമാനമാണ് മുംബൈയില്‍ തന്നെ തിരിച്ചിറക്കിയത്.
ടേക്കോഫിനു പിന്നാലെ ലണ്ടനിലേക്കുള്ള യാത്രാവിമാനം തകരുകയായിരുന്നു.