എന്നാല്‍ തോല്ക്കാന് തയ്യാറല്ലെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ച് ഷൂട്ടൗട്ടില്‍ ഗോള്‍ കീപ്പര്‍ കോസ്റ്റ വന്മതിലായപ്പോള് വിജയം പോര്‍ച്ചുഗലിന്റെ കൈപ്പിടിയിലൊതുങ്ങി.
കളി തീരാന്‍ നാലു മിനുട്ട് മാത്രം ബാക്കിയിരിക്കെ ആയിരുന്നു ഫ്രാന്‍സിന്റെ വിജയ ഗോള്‍ വന്നത്.
മൂക്കിന് പരിക്കേറ്റ എംബാപ്പെ മാസ്ക് ധരിച്ചാണ് കളിക്കുന്നത്.
ദമ്മാം: സൗദി കെ എം സി സി കായിക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എൻജിനീയർ സി ഹാഷിം സ്മാരക നാഷണൽ സോക്കർ ടൂർണ്ണമെൻ്റിൻ്റെ സെമി ഫൈനൽ പോരാട്ടത്തിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ്സിയും, ദിമ ടിഷ്യൂ...
മെസ്സിക്ക് നാളത്തെ കളിയിൽ വിശ്രമം അനുവദിക്കും.
കോസ്റ്റോറിക്കയുമായി ഇന്ത്യന്‍ സമയം ചൊവ്വാഴ്ച്ച രാവിലെ 6.30നാണ് മത്സരം.
15 നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളിലാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍ നടക്കുക.
സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി അതാത് പ്രവിശ്യ കാൽപ്പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് മൽസരങ്ങൾ സംഘടിപ്പിച്ചു വരുന്നത് .
1966ലെ ലോകകിരീടത്തിനു ശേഷം സുപ്രധാന ട്രോഫികളൊന്നും നേടാനാകാത്ത ടീം കിരീട വരൾച്ചയ്ക്ക് അറുതി വരുത്താനാണ് ഈ യൂറോകപ്പിനെത്തുന്നത്.
സഹീലു റഹ്മാന് യൂറോ കപ്പ് 2024 നു നാളെ രാത്രി 12:30 ഓടെ തിരി തെളിയും. ഉല്‍ഘാടന മത്സരത്തില്‍ ആതിഥേയരായ ജര്‍മനി സ്കോട്ട്ലന്റിനെ നേരിടും. ശനി ഞായര്‍ തിങ്കള്‍ ദിവസങ്ങളിലായി പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്പെയിന്...