ബാഴ്സലോണയുടെ തകര്‍പ്പന്‍ ജയത്തോടെ 30 പോയിന്റുമായി താരങ്ങള്‍ പട്ടികയില്‍ ഒന്നാമതും 24 പോയിന്റുള്ള റയല്‍ രണ്ടാമതും എത്തി.
കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങള്‍ക്കും ആരാധകര്‍ക്കും നേരെ മുഹമ്മദന്‍ സ്പോര്‍ട്ടിംഗിന്റെ ആരാധകര്‍ കുപ്പിയും വടിയും എറിഞ്ഞിരുന്നു.
മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് മയാമി തകര്‍പ്പന്‍ വിജയം കാഴ്ചവെച്ചു.
മത്സരത്തിന്റെ 19, 84, 86 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍.
ഇന്ന് രാത്രി 12.15നാണ് പോരാട്ടം അരങ്ങേറുന്നത്.
കാല്‍മുട്ടിലേറ്റ പരിക്കിനെ തുടര്‍ന്ന് ഗര്‍നാചോ അര്‍ജന്റൈന്‍ ടീമിനൊപ്പം ചേരില്ലെന്നാണ് വിവരം.
ഡിപോര്‍ട്ടീവോ അലാവെസിനെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് എവേ മത്സരത്തില്‍ ബാഴ്സ നിലംപരിശാക്കിയത്.
പോര്‍ചുഗീസ് ക്ലബ് ബെന്‍ഫിക്ക മറുപടിയില്ലാത്ത 4 ഗോളുകള്‍ക്കാണ് അത്ലറ്റിക്കിനെ തരിപ്പണമാക്കിയത്.
സ്ലൊവാക്യന്‍ ക്ലബായ സ്ലോവന് ബ്രാറ്റിസ്ലാവയെ എതിരില്ലാത്ത നാല് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തു.
ചെല്‍സി എതിരില്ലാത്ത അഞ്ച് ഗോളിന് ബാരോയെ മുട്ടുകുത്തിച്ചു.