മത്സരം സമനിലയില്‍ അവസാനിക്കേണ്ടിയിരുന്ന ഘട്ടത്തിലാണ് 88ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ ഗോള്‍ നേടിയത്.
ആതിഥേയരെന്ന ആനുകൂ ല്യവുമായി നെഹ്റു സ്റ്റേഡിയത്തിലിറങ്ങിയ ഫോഴ്സ് കൊച്ചി എഫ്.സിയെ മലപ്പുറംപട തകര്‍ത്തുവിട്ടത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്
മാക്ക് അലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരസ്, പൗലോ ഡിബാല എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്.
അടുത്ത മാസം കരുത്തരായ ചിലിക്കും കൊളംബിയക്കും എതിരെ അരങ്ങേറുന്ന മത്സരങ്ങളില്‍ താരത്തിന് കളത്തിലിറങ്ങാനാകില്ല.
ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിന്റെ അതിമനോഹരമായ ബാക്ക്ഹീല്‍ പാസില്‍നിന്ന് മറ്റൊരു ബ്രസീലുകാരന് റോഡ്രിഗോയാണ് ഗോള്‍ നേടിയത്.
ലാ വാൻഗാർഡ് എന്ന പ്രാദേശിക പത്രമാണ് ലമീന്റെ പിതാവിന് കുത്തേറ്റ വിവരം ആദ്യം റിപ്പോർട്ട് ചെയ്തത്.
ഇന്നലെ വൈകിട്ട് പെൻഷൻ മൂല ടർഫിൽ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോഴായിരുന്നു പന്ത്കൊണ്ട് പരിക്കേറ്റത്.
മത്സരം നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായിരുന്നു അവസാനിച്ചത്.
മൽസരാനന്തരം ചന്ദ്രികയുമായി സംസാരിക്കവെ കോച്ച് ക്രെയിഗ് ഫുൾട്ടൺ ആദ്യഗോൾ ഇന്ത്യയുടെ പിഴവാണെന്ന് സമ്മതിച്ചിരുന്നു
മത്സരം 1-1 സമനിലയിൽ കലാശിച്ചു