Culture8 years ago
ഖത്തര്‍ പ്രതിസന്ധിക്കു കാരണം ഹാക്കര്‍മാരുടെ വ്യാജ വാര്‍ത്ത! എഫ്ബിഐയെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ജിസിസി രാജ്യമായ ഖത്തറുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കു കാരണം റഷ്യയില്‍ നിന്നുള്ള ഹാക്കര്‍മാരുടെ വ്യാജ വാര്‍ത്തകളാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയെ ഉദ്ധരിച്ചാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള അമേരിക്കന്‍...