ഏപ്രില്‍ 19 മുതല്‍ 28 വരെ തിരുവനന്തപുരത്ത് ജര്‍മ്മന്‍ ഡെലിഗേഷന് നേരിട്ട് നടത്തുന്ന ഇന്റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കുന്നവരെ റിക്രൂട്ട് ചെയ്യും
മുള്ളര്‍, ന്യൂയര്‍ തുടങ്ങിയ താരങ്ങളുടെ അവസാന ലോകകപ്പ് അങ്ങനെ കണ്ണീര് മാത്രം സമ്മാനിച്ചുകൊണ്ട് ജര്‍മന്‍ ആരാധകര്‍ക്ക് മുന്നിലൂടെ കടന്നുപോയി.
ജര്‍മ്മന്‍ ടീമിന് 10000 സ്വിസ് ഫ്രാങ്ക് അതായത് ഇന്ത്യന്‍ തുക ഏകദേശം എട്ടര ലക്ഷത്തോളം രൂപ പിഴയിട്ട് ഫിഫ
ലഡാകിലെ അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവിക സാന്നിധ്യം ഇന്ത്യ വര്‍ദ്ധിപ്പിച്ചിരുന്നു.
മ്യുണിച്ച്: ജര്‍മനിയിലെ നമ്പര്‍ വണ്‍ ഗോള്‍ക്കീപ്പര്‍ ആരാണ്…? ബയേണ്‍ മ്യൂണിച്ചിന്റെ കാവല്ക്കാരന് മാനുവല്‍ ന്യൂയറും ബാര്‍സിലോണയുടെ കാവല്ക്കാരന് മാര്‍ക്ക് ആന്ദ്രെ ടെര്സ്റ്റെഗാനും തമ്മിലാണ് വലിയ മല്‍സരം. ന്യൂയറും അദ്ദേഹത്തിന്റെ ക്ലബായ ബയേണ്‍ മ്യൂണിച്ചും ആണയിട്ട് പറയുന്നു...
ബെര്‍ലിന്‍: യൂറോപ്പിലെ ഏറ്റവും വലിയ മുസ്്ലിം പള്ളി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് ജര്‍മനിയില്‍ വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം കഴിഞ്ഞ് സ്വദേശത്തേക്ക് മടങ്ങുന്ന ദിവസമായിരുന്നു പള്ളി ഉദ്ഘാടനം. കൊളോണില്‍...
ബെര്‍ലിന്‍: ദക്ഷിണ ജര്‍മനിയില്‍ എണ്ണശുദ്ധീകരണ ശാലയിലുണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും എട്ട് പേര്‍ക്ക് പരിക്കേറ്റു. മ്യൂണിക്ക് നഗരത്തില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ ഇന്‍ഗോല്‍സ്റ്റഡിലെ ബയേണ്‍ ഓയില്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എണ്ണശുദ്ധീകരണ ശാലയിലാണ് സംഭവം. നൂറുകണക്കിന് അഗ്നിശമനസേനാംഗങ്ങള്‍ മണിക്കൂറുകളോളം...
ഹാംബര്‍ഗ്: വികസന പ്രക്രിയയില്‍ നിന്ന് വലിയ വിഭാഗം ജനങ്ങളെ മാറ്റിനിര്‍ത്തുന്നത് ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള വിഘടനവാദ സംഘങ്ങളുടെ രൂപീകരണത്തിന് കാരണമാകുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജര്‍മനിയിലെ ഹാംബര്‍ഗിലെ ബുസേറിയസ് സമ്മര്‍ സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു...
തിരുവനന്തപുരം: സംസ്ഥാനം മഹാപ്രളയത്തില്‍ കേരളം മുങ്ങുന്നതിനിടെ ജര്‍മ്മന്‍ സന്ദര്‍ശനം നടത്തിയ വനം വകുപ്പ് മന്ത്രി കെ രാജു ഖേദം പ്രകടിപിച്ചു. പ്രളയ സമയത്ത് താന്‍ ഇവിടെ ഇല്ലാതിരുന്നത് തെറ്റായി പോയെന്നും പ്രളയം ഇത്രയും രൂക്ഷമാവുമെന്നും കരുതിയില്ലെന്നും...
ബെര്‍ലിന്‍: ജര്‍മനിയില്‍ ബസ് യാത്രക്കാര്‍ക്ക് നേരെ കത്തിയാക്രമണം. 14 പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചക്ക് ശേഷം ജര്‍മനിയിലെ പ്രശസ്ത ബീച്ച് ട്രാവന്‍മുണ്ടേയിലേക്ക് പോകുകയായിരുന്ന ബസിലാണ്...