india2 months ago
ജി.എം ബനാത് വാല സാഹിബ് വിടപറഞ്ഞിട്ട് ഇന്നേക്ക് 17 വര്‍ഷം
രാജ്യം കണ്ട പ്രഗത്ഭ പാര്ലമെന്റേറിയന്മാരില് ഒരാളും ഭരണഘടനാ വിദഗ്ധനും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ അഭിമാനാവകാശ സംരക്ഷണ പോരാട്ടത്തിലെ ധീര നായകനുമായ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ ഗുലാം മഹ്മൂദ് ബനാത്ത് വാല അന്തരിച്ചിട്ട് ഇന്ന്...