ആഗോള വിപണിയിലും സ്വര്‍ണം സര്‍വകാല റെക്കോഡിലാണ് വ്യാപാരം.
ഗ്രാമിന് 10,365 രൂപയാണ് ഇപ്പോഴത്തെ നിരക്ക്.
8 കാരറ്റിന് ഗ്രാമിന് 8425, 14 കാരറ്റ് 6560, 9 കാരറ്റ് 4320 രൂപ എന്നിങ്ങനെയാണ് വില. വെള്ളി ഗ്രാമിന് രണ്ട് രൂപ കൂടി 137 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
പവന് 81,600, ഗ്രാമിന് 10,200. ഇന്ന് പവന് 560യും ഗ്രാമിന് 70യും കൂടി.
ആഗോള വിപണിയില്‍ വില ഉയര്‍ന്ന നിരക്കില്‍ തുടരുന്നതും കേരളത്തിലെ നിരക്കുകളെ സ്വാധീനിക്കുന്നു. സ്പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 3,636.59 ഡോളറിലെത്തി.
അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി.
സുരക്ഷിത നിക്ഷേപമായതും ഡോളര്‍ ദുര്‍ബലമാവുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
ഗ്രാമിന്റെ വില 85 രൂപയാണ് വര്‍ധിച്ചത്.
കഴിഞ്ഞ മാസം 14നായിരുന്നു എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം എത്തിയത്.
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍.