ഇന്ന് രാവിലെ തന്നെ 1,680 രൂപയുടെ കുതിപ്പ് രേഖപ്പെടുത്തിയ സ്വര്‍ണവില ഉച്ചയോടെ വീണ്ടും ഉയര്‍ന്നു.
കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്ന് വിപരീതമായി വിലയില്‍ കുത്തനെ ഉയര്‍ച്ചയുണ്ടായി.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് (നവംബര്‍ 11) ഉച്ചയ്ക്ക് നേരിയ കുറവാണ് രേഖപ്പെടുത്തിയത്
കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു.
ആഗോള വിപണിയിലും സ്വര്‍ണവില ഉയരുകയാണ്.
ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞതിനെ തുടര്‍ന്ന് വില സ്ഥിരമായി തുടരുകയാണ്.
ഒക്ടോബര്‍ 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം പവന് 90,400 രൂപയായിരുന്നു വില.
സ്പോട്ട് ഗോള്‍ഡ് വില 0.2% ഇടിഞ്ഞ് 4,118.29 ഡോളറായി രേഖപ്പെടുത്തി.
രാജ്യാന്തര വിപണിയില്‍ നിക്ഷേപകര്‍ വന്‍ ലാഭത്തിനായി വ്യാപകമായി സ്വര്‍ണം വിറ്റതായും ഇതാണ് കേരളത്തില്‍ വില കുറയാന്‍ പ്രധാന കാരണമെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.