8945 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്ണത്തിന് നല്കേണ്ടത്.
കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില് സ്വര്ണവില കൂടിയും കുറഞ്ഞും നില്ക്കുന്ന സാഹചര്യമായിരുന്നു വിപണിയില് കണ്ടുവന്നിരുന്നത്.
ഇന്നലെ ഗ്രാമിന് 10ഉം പവന് 80ഉം രൂപ വര്ധിച്ചിരുന്നു.
ഇതോടെ സ്വര്ണവില 72,000ന് മുകളില് എത്തി.
രാജ്യന്തര തലത്തില് സാമ്പത്തിക രംഗത്ത് നില്ക്കുന്ന അനിശ്ചിതത്വമാണ് സ്വര്ണ വിലയെ സ്വാധീനിക്കുന്നത്.
ആഗോള വിപണിയില് സംഭവിക്കുന്ന ചെറിയ ചലനങ്ങള് പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്ണവിലയില് പ്രതിഫലിക്കും.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സ്വര്ണത്തിന് 2120 രൂപയുടെ വര്ധനവാണ് രേഖപ്പെടുത്തിയത്.
സ്വര്ണവില 72,000 ലേക്ക് കുതിച്ചു
ഇന്നലെ പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയും ഗ്രാമിന് 65 രൂപ കുറഞ്ഞ് 8940 രൂപയുമായിരുന്നു.
കഴിഞ്ഞ ദിവസം 840 രൂപ വര്ധിച്ചതോടെയാണ് സ്വര്ണവില ആദ്യമായി 71000 കടന്നത്.