ഗോലികന്ദ്: പഞ്ചാബ് ഫരീദേകോട്ടില് വ്യവസായിയെ സ്വന്തം മില്ലിന് മുമ്പില്‍ വെടിവച്ചുകൊന്നു. രവീന്ദ്ര പപ്പു കോച്ചാറിനെയാണ് കാറില്‍ പിന്തുടര്ന്നെത്തിയ അക്രമിസംഘം വെടിവെച്ചു കൊന്നത്്. കാറില്‍ സ്വന്തം മില്ലിലേക്ക് എത്തിയ വ്യവസായിയെ പിന്തുടര്ന്നെത്തിയ അക്രമികള്‍ തുരുതുരെ വെടിയുതിര്‍ക്കുന്നതിന്റെ സിസിടിവി...
കോഴിക്കോട്: കോഴിക്കോട് തൊട്ടില്‍പ്പാലത്ത് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബിനോയ് എന്ന സ്കറിയയെയാണ് കട വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തു നിന്ന് തോക്ക് കണ്ടെടുത്തു. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.