വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിന്റെ എഫ്.ഐ.ആര് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈകോടതിയില്‍.
ഡോക്ടര്‍ എന്ന് ഉപയോഗിക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
മിനുട്സ് പിടിച്ചെടുത്തതായി കോടതിയെ എസ്ഐടി അറിയിച്ചു.
പാലിയേക്കരയില്‍ നിര്‍മാണ ചെലവിനേക്കാള്‍ ടോള്‍ പിരിച്ചെന്നും നിര്‍മാണം നടക്കുന്ന ഭാഗങ്ങളില്‍ ടോള്‍ ഒഴിവാക്കണമെന്നും ഹരജിയില്‍ പറയുന്നു.
വോട്ടര്‍മാര്‍ക്ക് തത്സമയം തിരക്ക് സംബന്ധിച്ച് അറിയിപ്പുകള് ലഭ്യമാകുന്ന വിധത്തില്‍ ആപ്പ് സജ്ജീകരിക്കണമെന്നും നിര്‍ദേശം നല്കി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ചാണ് തള്ളിയത്.
ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം മോഹന്‍ലാലിന് നല്കിയ വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
പരാതിക്കാരി ഈ നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
ബോര്‍ഡ് പ്രസിഡന്റിന്റെയും ദേവസ്വം കമ്മിഷണറുടെയും നടപടികള്‍ സംശയകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.