എം.വി ജയരാജന്, പി.ജയരാജന്, ഇ.പി ജയരാജന്, കെ.വി സുമേഷ് എംഎല്‍എ എന്നിവര്‍ ഹാജരാകണം.
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ സൗബിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി
അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി.
2023- 25 വര്‍ഷം, സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെട്ട 1017 അപകടങ്ങള്‍ ഉണ്ടായി. ഇത്തരം അപകടങ്ങള്‍ തടയാനാണ് നീക്കം.
തിരക്കേറിയ സമയങ്ങളില്‍ സിഗ്നല്‍ ഓഫ് ചെയ്യാനും ഹൈക്കോടതി നിര്‍ദേശം നല്കി.
നിര്‍മാതാക്കളുടെ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്വി നിരീക്ഷിച്ചു.
കേസില്‍ തുടരന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവും ഹൈക്കോടതി റദ്ദാക്കി.
ടോള്‍ നിര്‍ത്തലാക്കിയ ഉത്തരവ് സെപ്റ്റംബര്‍ ഒന്‍പത് വരെ നീട്ടി.
പ്രൊസിക്യൂഷന് അനുമതിയില്ലാതെ കേസെടുത്തതിനാണ് കോടതിയുടെ വിമര്‍ശനം.
വേടനെ തിങ്കളാഴ്ച്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദേശം.