കനത്ത മഴയെത്തുടർന്ന് സ്വകാര്യ ബസിനു മുകളിലേക്ക് മലയിടുക്കിൽ നിന്ന് മണ്ണും പാറക്കെട്ടുകളും പതിക്കുകയായിരുന്നു
ഹിമാചലിലെ കല്പ എന്ന സ്ഥലത്ത് കുടുങ്ങിയെന്നതും നിലവില്‍ സുരക്ഷിതരാണെന്നും അധൃകൃതരുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നുണ്ടെന്നും സംഘത്തിലുള്ള കൊച്ചി സ്വദേശി ജിസാന്‍ സാവോ പറഞ്ഞു.
നത്ത മഴയില്‍ തിങ്കളാഴ്ച ഹിമാചല്‍ പ്രദേശിലുടനീളം കെട്ടിട തകര്‍ച്ചയ്ക്കും മണ്ണിടിച്ചിലിനും വ്യാപകമായ റോഡ് ഉപരോധത്തിനും കാരണമായി.
എന്‍ ഡി ആര് എഫ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്
ബിലാസ്പൂരിലെ കോണ്‍ഗ്രസ് നേതാവായ ബംബര്‍ താക്കൂറിനാണ് വെടിയേറ്റത്
മാർച്ച് 15ന് സംഭവവുമായി ബന്ധപ്പെട്ട അടുത്ത സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയോടും ഹിമാചൽ പ്രദേശ് വഖഫ് ബോർഡിനോടും കോടതി നിർദേശിച്ചിരുന്നു.
ഹരിയാന സംസ്ഥാന അധ്യക്ഷന്‍ മോഹന്‍ ലാല്‍ ബഡൗലിക്കെതിരെയും ഗായകന് ജയ് ഭഗവാന് എന്ന റോക്കി മിത്തലിനുമെതിരെയും ഹിമാചല്‍ പ്രദേശില്‍ കേസെടുത്തു
പള്ളി നിർമാണം അനധികൃതമാണ് എന്നാരോപിച്ചാണ് ഇവരുടെ നീക്കം.
ഷിംലയിലെ സഞ്ചൗലിയില്‍ പള്ളി അനധികൃത നിര്‍മാണമെന്നാരോപിച്ച് ഹിന്ദുസംഘടനകള്‍ നടത്തിയ ഒരാഴ്ചയായി തുടരുന്ന പ്രതിഷേധം ബുധനാഴ്ച സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.