രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ബാക്കിയുള്ള ബന്ദികളെയും വിട്ടയക്കും.
30 ബിഎല്‍എ അംഗങ്ങളും ഒരു സൈനികനും ഏറ്റുമുട്ടലില്‍ മരിച്ചു.
1997 മുതല്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹമാസുമായി ഇതാദ്യമായാണ് അമേരിക്ക നേരിട്ട് ചര്‍ച്ച നടത്തുന്നത്
വിട്ടയച്ച ബന്ദികള്‍ക്ക് പകരമായി 602 ഫലസ്തീന് തടവുകാരെ ഇസ്രാഈല്‍ മോചിപ്പിക്കും
ഇന്ന് മോചിതരാക്കുന്ന ആറുപേരില്‍ രണ്ടുപേരെയാണ് രാവിലെ റഫയില്‍ റെഡ്ക്രോസിന് കൈമാറിയത്