News5 months ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം: ഇന്ത്യ തങ്ങളുടെ പൗരന്മാരെയും ഇറാനിലെ വിദ്യാര്‍ത്ഥികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങി
ഇന്ത്യക്കാരുടെ ക്ഷേമവും സുരക്ഷയും സംബന്ധിച്ച് ഇന്ത്യന്‍ എംബസി ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.