ക്രിക്കറ്റ് ലോകകപ്പിലെ അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു. തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 10 പന്തില്‍ നിന്ന് 1 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. മുജീബാണ് വിക്കറ്റ് വീഴ്ത്തിയത്. കെഎല്‍...
ഇന്ത്യന്‍ ഓപ്പണര്‍ ബാറ്റ്സ്മാന് ശിഖര്‍ ധവാന് ലോകകപ്പില്‍ നിന്ന് പുറത്തേക്ക്. ഇടത് കയ്യിലെ തള്ളവിരലിലേറ്റ പരിക്കാണ് ധവാന് ലോകകപ്പില്‍ നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് റിഷഭ് പന്തിനെയാണ് ശിഖര്‍ ധവാന് പകരം ടീമില്‍...
കളത്തിലും കളത്തിന് പുറത്തും ഒരുപോലെ ഫോമിലാണ് രോഹിത് ശര്‍മ്മ. പാകിസ്താനെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി 113 പന്തില്‍ 140 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. എന്നാല്‍ കളത്തിന് പുറത്തും രോഹിതിന്റെ പഞ്ച് ഹിറ്റ് കണ്ടു. മത്സരശേഷം നടന്ന...
പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 89 റണ്‍സ് ജയം. പാകിസ്താന് ഇന്നിങ്സിന്റെ 35ാം ഓവറില്‍ മത്സരം മഴ മുടക്കിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. 35 ഓവറില്‍...
ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന് 337 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തു. ഇടയ്ക്കുവെച്ച് മഴ കാരണം മത്സരം തടസപ്പെട്ടിരുന്നു. ഇന്ത്യ...
മഴ കാരണം ഇന്ത്യയും ന്യൂസിലന്റും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം ഉപേക്ഷിച്ചു. ഈ ലോകകപ്പില്‍ ഇത് നാലാമത് മത്സരമാണ് മഴ കാരണം ഉപേക്ഷിക്കുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നാം മത്സരമാണ് ഉപേക്ഷിക്കപ്പെടുന്നത്. ഇന്നലെ ഓസ്ട്രേലിയയും പാകിസ്ഥാനും...
ഇന്ത്യന്‍ ക്രിക്കറ്റ് ജേഴ്സിയില്‍ ഇനി യുവി ഇല്ല. മുംബൈയിലാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 25 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ 17 വര്‍ഷക്കാലം രാജ്യാന്തര ക്രിക്കറ്റില്‍ വിഹരിച്ച യുവരാജ് 2011 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ...
ഓവലിലെ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യക്ക് ലോകകപ്പില്‍ രണ്ടാം വിജയം. ഓസ്ട്രേലിയയെ 36 റണ്‍സിനാണ് കോലിയും സംഘവും തോല്‍പ്പിച്ചത്. 353 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സാണ് എടുത്തത്....
ലോകകപ്പ് ക്രിക്കറ്റിലെ ആദ്യമത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നു. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക പരിക്കിന്റെ പിടിയിലുമാണ്. മൂന്ന് പ്രധാന താരങ്ങള്‍ക്കാണ് ഇപ്പോള്‍ തന്നെ പരിക്കേറ്റത്. പേസര്‍ ഡെയ്ല്‍ സ്റ്റെയിന് ലോകകപ്പ് തന്നെ കളിക്കില്ല. എന്‍ഗിഡിക്ക്...
മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സെഞ്ചുറി നേടിയ ധോനിയുടെ ഇന്നിങ്സ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എതിര് ടീമിനും ഫീല്‍ഡിങ് സെറ്റ് ചെയ്ത് കൊടുക്കുന്നതില്‍ തന്റെ കഴിവ് തെളിയിച്ച് എം.എസ് ധോനി. ധോനിയുടെ പ്രവൃത്തി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധനേടിയിട്ടുണ്ട്....