അക്രമികളെ നേരത്തെ പരിചയമില്ലെന്നാണ് ജയകൃഷ്ണൻ പറയുന്നു
ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം
ബുണ്ടസ്ലീഗയില് കഴിഞ്ഞയാഴ്ച ഡാരംസ്റ്റാഡിനെതിരെ നടന്ന മത്സരത്തിനിടെയാണ് ഇംഗ്ലീഷ് നായകന് പരിക്കേല്‍ക്കുന്നത്.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം
ഒരു കുട്ടിയുടെ കൈക്കാണ് ഗുരുതര പരിക്കുള്ളത്
മർദ്ദനത്തിൽ അമലിന്റെ മൂക്കിന്റെ പാലത്തിന് ചതവുപറ്റുകയും വലതുവശത്തെ കണ്ണിനുസമീപം നീരുവന്ന് വീർക്കുകയും ചെയ്തു
ഓടുന്നതിനിടെ വീണ് പരിക്കേറ്റ ശ്യാംകുമാറിന്റെ കാലിനും ഇടിപ്പെല്ലിനും പരിക്കേറ്റു
16 പേര്‍ക്ക് പരിക്കേറ്റു
ഫയർ ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്
സ്കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു