ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ച് വീണ നിതിന്റെ ഇടുപ്പെല്ലിനും തോളെല്ലിനും ഗുരുതര പരിക്കുണ്ട്
സമീപത്തെ വീട്ടില്‍ ഗൃഹപ്രവേശന ചടങ്ങ് നടക്കുന്നതിനാലും ഞായറാഴ്ച ആയതിനാലും കുട്ടികള്‍ ഉള്‍പ്പെടെ റോഡിലുണ്ടാകുമെന്നും പതുക്കെ പോകണമെന്നും ആവശ്യപ്പെട്ടു, ഇത് സംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടായി
ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ മുകള്ഭാഗം പാടെ തകര്‍ന്നു
സ്കൂള്‍ വിടുന്നതിനു തൊട്ടു മുൻപാണ് അപകടം ഉണ്ടായത്
തിരുച്ചിറപ്പള്ളിയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്
ഇടതു തോളിനാണ് പരിക്ക്
രിക്ക് ഗുരുതരമായതിനാല്‍ വിദ്യാര്‍ത്ഥിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
സംഭവത്തില്‍ ഇയാളുടെ വസ്ത്രവും പഴ്സും കത്തിയിട്ടുണ്ട്
കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസമാണ് ഇയാൾ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായത്