Culture8 years ago
അയര്‍ലാന്റിനും അഫ്ഗാനും ഐ.സി.സി ടെസ്റ്റ് രാഷ്ട്ര പദവി
ലണ്ടന്‍: അഫ്ഗാനിസ്താന്, അയര്‍ലാന്റ് ക്രിക്കറ്റ് ടീമുകള്‍ക്ക് ടെസ്റ്റ് പദവി നല്കാന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) തീരുമാനം. ലണ്ടനില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഇതോടെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ എണ്ണം...