ഹമാസിനെ ലക്ഷ്യമിട്ട് നിരായുധരായ സാധാരണക്കാരുടെ ജീവന് അവഗണിക്കുന്ന യുദ്ധമാണിത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോ മുഴുവന്‍ ഇസ്രാഈല്‍ നയതന്ത്ര പ്രതിനിധികളെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ഉത്തരവിട്ടു.
ഞാനുള്‍പ്പെടെ ഇറാനിലെ ഉന്നതരെ വധിക്കാനായിരുന്നു ഇസ്രയേലിന്റെ ശ്രമം, പക്ഷേ അത് വിജയിച്ചില്ല.
ഗസ്സയിലെ വ്യോമാക്രമണങ്ങളില്‍ ബോയിംഗ് നിര്‍മ്മിച്ച ബോംബുകളും ഗൈഡന്‍സ് കിറ്റുകളും ഉപയോഗിച്ചതായി ആംനസ്റ്റി രേഖപ്പെടുത്തി
ഇതിനകം ലക്ഷക്കണക്കിന് പേര് ഒഴിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പോകാനിടമില്ലാതെ പതിനായിരങ്ങള്‍ മരണഭീതിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍
ഗസ്സയില്‍ നടക്കുന്ന വംശഹത്യയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് സ്പാനിഷ് സര്‍ക്കാരിന്റെ നിലപാട്.
റയല്‍ മാഡ്രിഡിലോ ബാഴ്സലോണയിലോ കളിക്കുമെന്ന സ്വപ്നവുമായി വളരുന്ന കഴിവുകളായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്.
കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് തീര്‍ത്ഥാടന യാത്ര പോയവരില്‍ ഏഴുപേര്‍ യാത്രാ ഏജന്‍സിയെ കബളിപ്പിച്ച് മുങ്ങിയതോടെ ബാക്കിയുള്ള 31 പേര് കുടുങ്ങിക്കിടക്കുന്നതായി യാത്രക്ക് നേതൃത്വം നല്കിയ ഗ്രീന്‍ ഒയാസിസ് ട്രാവല്‍സ് ഉടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.